Tuesday, March 5, 2013

ജനാതിപത്യവും കമ്മുനിസ്റ്റ്‌ സോഷ്യലിസവും....
ദൈവമേ, സംഗതി കുഴങ്ങുമോ?
അങ്ങനെ ഒന്നെഴുതി എന്ന് മാത്രം, എനിക്കീ പറയുന്ന "പത്യങ്ങളോട് " അത്ര വലിയ പിടിപ്പോന്നുമില്ല.
ഒന്നു മാത്രം അറിയാം 'കൊണ്ഗ്രസ്സു' ഭരിച്ചാലും 'കമ്മുണിസ്റ്റു' ഭരിച്ചാലും 'കോരന് കഞ്ഞി കുമ്പിളില്‍ തന്നെ' .
ഇനി ആഗോള വല്കരണത്തിന്റെ നേട്ടങ്ങള്‍...
എല്ലാ തലത്തിലും രാജ്യം നേട്ടം കൈവരിച്ചു?
(സത്യം പറയണമല്ലോ)